റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകനായും മലയാളികളുടെ മനം കവർന്ന മാത്തുക്കുട്ടി ആസിഫ് അലിയെ നായകനാക്കി കുഞ്ഞെൽദോ എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റീ-റിക്കോർഡിങ്…