Entertainment News ‘ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു’; തമിഴ്‌നാട്ടില്‍ ‘ബീസ്റ്റ്’ റിലീസ് തടയണമെന്ന് മുസ്ലിം ലീഗ്By WebdeskApril 7, 20220 പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റ് റിലീസ് തമിഴ്‌നാട്ടില്‍ തടയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. മുസ്ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷന്‍ വി.എം.എസ് മുസ്തഫയാണ് ഇക്കാര്യം…