Songs ചിരിയും ചെരിവും ചേർന്ന അഴകിന്റെ അവതാരം..! ഫ്ളവേഴ്സിന്റെ മൈജി ഉത്സവം ലാലേട്ടൻ ആന്തം പുറത്തിറങ്ങി; വീഡിയോBy webadminDecember 18, 20200 ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മിഴിവേകി ലാലേട്ടനൊപ്പം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഇപ്പോൾ ഫ്ളവേഴ്സ് ടിവി തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ ടോപ് സിംഗറിൽ ലാലേട്ടൻ എത്തിയപ്പോഴും…