Entertainment News ‘അമ്പരപ്പിക്കുന്ന രൂപാന്തരം, ഒറ്റ നിമിഷത്തില്‍ മമ്മൂട്ടിയുടെ ശരീരഭാഷയും പെരുമാറ്റ രീതിയും മാറുന്നു’; നന്‍പകല്‍ നേരത്ത് മയക്കം വിസ്മയിപ്പിച്ചെന്ന് എന്‍.എസ് മാധവന്By WebdeskFebruary 25, 20230 മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സില്‍ സ്്ട്രീമിംഗ് ആരംഭിച്ചു.…