Entertainment News ‘നൊസ്റ്റാൾജിയ റീലോഡിംഗ് ത്രൂ യമുന’, ആ ഹിറ്റ് ഗാനം വീണ്ടും വെള്ളിത്തിരയിൽ; ‘വെള്ളാരപൂമല’ പുനരാവിഷ്ക്കരിച്ച് നദികളിൽ സുന്ദരി യമുന ടീംBy WebdeskAugust 26, 20230 ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘വരവേല്‍പ്പ്’ എന്ന ചിത്രത്തിലെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ‘വെള്ളാരപ്പൂമല മേലെ’…