Browsing: nadirshah daughter wedding

സംവിധായകനും നടനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം ഈ കഴിഞ്ഞ ദിവസമായിരുന്നു.ബിലാൽ ആണ് വരൻ. കാസർഗോഡ് വച്ചായിരുന്നു ചടങ്ങുകൾ.ഇപ്പോഴിതാ, ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ്…