Nalsen K Gafoor

കൈയ്യടി നേടി റസൂല്‍, മുന്‍നിര താരങ്ങള്‍ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ച വെച്ച് നെല്‍സണ്‍

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ തീയറ്ററുകളിലെത്തിയപ്പോള്‍ സിനിമയില്‍ ആരും പെട്ടെന്ന് കാണാത്ത ഫ്രെയിമിലെ ഒരു മൂലയില്‍ നെല്‍സണ്‍ എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. പക്ഷെ നെല്‍സണെ സിനിമയിലെ…

3 years ago