Entertainment News നന്ദനം ഷൂട്ടിംഗ് സമയത്ത് വെള്ളത്തിൽ വീണ ബാലാമണി; പണി പാളിയ കഥ പറഞ്ഞ് നവ്യ നായർBy WebdeskMarch 28, 20220 നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രമായാണ് നവ്യ നായർ സിനിമയിലേക്ക് എത്തിയത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഏതായാലും നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായർ…