Entertainment News ‘യുവര്‍ ലോര്‍ഡ്ഷിപ്പ്, മദര്‍ഷിപ്പ്’, നാരദനില്‍ ജഡ്ജിയായി തിളങ്ങി ആഷിക് അബുവിന്റെ അമ്മBy WebdeskMarch 9, 20220 മായാനദിക്ക് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിച്ചെത്തിയ ചിത്രമാണ് നാരദന്. മാധ്യമലോകത്തെ കഥ പറഞ്ഞ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി. ആര് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും…