Entertainment News ആരാധകർ കാത്തിരുന്ന ആ ഹിറ്റ് കോംപോ തിരിച്ചെത്തുന്നു, ക്വീൻ എലിസബത്തിൽ നരേനും മീര ജാസ്മിനും, മലയാളികളുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡി ഉടൻ തിയറ്ററുകളിലേക്ക്By WebdeskJuly 15, 20230 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്ത് റിലീസിന് ഒരുങ്ങുന്നു. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക്…