Bollywood Movies രാഷ്ട്രീയ വിഷയങ്ങളില്‍ ഖാന് ത്രയങ്ങള്‍ എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ല; കാരണം പറഞ്ഞ് നസീറുദ്ദീന്‍ ഷാBy WebdeskJune 11, 20220 ബോളിവുഡിലെ എക്കാലത്തേയും സൂപ്പര്‍ സ്റ്റാറുകളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്മാന് ഖാനും. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും മൂന്ന് പേരും രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാറില്ല. ഇപ്പോഴിതാ…