Entertainment News വീട്ടിൽ ദേശീയപതാക ഉയർത്തി മോഹൻലാലും സുരേഷ് ഗോപിയും; ‘ഹർ ഘർ തിരംഗ’ രാജ്യസ്നേഹം ഊട്ടിയുറപ്പിക്കുമെന്ന് മോഹൻലാൽBy WebdeskAugust 13, 20220 സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിൽ പങ്കുചേർന്ന് നടൻമാരായ സുരേഷ് ഗോപിയും മോഹൻലാലും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായാണ്…