Trailers ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയാകുന്ന ഐറയുടെ തകർപ്പൻ ട്രെയ്ലർ [VIDEO]By webadminMarch 20, 20190 നയൻതാര ഇരട്ടവേഷത്തിൽ എത്തുന്ന ഹൊറർ ത്രില്ലർ ഐറയുടെ തകർപ്പൻ ട്രെയ്ലർ പുറത്തിറങ്ങി. സർജുൻ കെ എം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം കെജെആർ സ്റ്റുഡിയോസിന്റെ ബാനറിൽ…