Entertainment News നേരോടെ നേടിയ വിജയം, 25 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം പിടിച്ച് ‘നേര്’, ചിത്രം റീമേക്ക് ചെയ്യാൻ ആന്റണി പെരുമ്പാവൂരും മകൻ ആഷിഷുംBy WebdeskJanuary 15, 20240 മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘നേര്’ തിയറ്ററുകളിൽ വൻവിജയം സ്വന്തമാക്കിയിരിക്കുകയാണ്. 25 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചു.…