Actress പിറന്നാള്‍ കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്നതിനിടെ മുടിയിലേക്ക് തീ പടര്‍ന്നു; നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്By WebdeskSeptember 24, 20210 ‘ദി സിമ്പിള്‍ ലൈഫ്’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയാണ് അമേരിക്കന്‍ നടിയായ നിക്കോള്‍ റിച്ചി. കഴിഞ്ഞ ദിവസമാണ് താരത്തിന് നാല്‍പത് വയസ്സായത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച്…