Browsing: Night Drive Movie

പോക്കിരിരാജയും പുലിമുരുകനും മധുരരാജയും ഒരുക്കി പ്രേക്ഷകരെ പിടിച്ചിരുത്തിയ വൈശാഖിന്റെ പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. മാർച്ച് പതിനൊന്നിനാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ഒരു രാത്രിയാത്രയിൽ നടക്കുന്ന സംഭവങ്ങളാണ്…