Gallery ഫോട്ടോ എടുക്കാൻ ആരുമില്ലെങ്കിൽ ടൈമർ ഇട്ട് സ്വയം ഫോട്ടോസ് എടുക്കുക..! പുതിയ ചിത്രങ്ങളുമായി നിരഞ്ജന അനൂപ്By webadminOctober 29, 20210 ലോഹം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവനടിയാണ് നിരഞ്ജന അനൂപ്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളായ നിരഞ്ജനയെ സംവിധായകൻ രഞ്ജിത്ത് ആണ് സിനിമയിലേക്ക് കൈ പിടിച്ച് എത്തിച്ചത്.…