Entertainment News ‘ഇത് ഭീഷ്മയേക്കാള്‍ പവര്‍ഫുള്‍’; നിതിന്‍,രശ്മിക മന്ദാന, വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നുBy WebdeskMarch 26, 20230 ഭീഷ്മ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം നിതിന്‍, രശ്മിക മന്ദാന, സംവിധായകന്‍ വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു. #VNRട്രിയോ എന്നാണ് ചിത്രത്തിന്റെ പേര്. ഭീഷ്മയെക്കാള്‍ പവര്‍ഫുള്‍…