Browsing: Nivin Pauly – Ram movie kicks off at Dhanushkodi

നിവിൻ പോളി നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് രാമേശ്വരത്തെ ധനുഷ്‌കോടിയിൽ ആരംഭിച്ചു. റാം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അഞ്‌ജലി, സൂരി തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.…