Nivin Pauly

നിവിൻ പോളിക്കൊപ്പം സൂരി; റാം ഒരുക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് ഇന്ന് തുടക്കം

പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. നിവിൻ പോളി തന്നെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

3 years ago

‘ശേഖരവർമ്മ രാജാവാ’കാൻ നിവിൻ പോളി; സംവിധാനം അനുരാജ് മനോഹർ

പുതിയ ചിത്രം പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയ യുവതാരം നിവിൻ പോളി. ശേഖര വർമ്മ രാജാവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അനുരാജ് മനോഹർ ആണ് ചിത്രത്തിന്റെ സംവിധായകൻ.…

3 years ago

‘മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം സൂപ്പർസ്റ്റാർ പദവി ലഭിക്കുക ഒരു നടന് മാത്രം’: തുറന്നുപറഞ്ഞ് ലിബർട്ടി ബഷീർ

മോഹൻലാലും മമ്മൂട്ടിയുമാണ് നിലവിൽ മലയാളസിനിമയുടെ സൂപ്പർസ്റ്റാർ എന്ന് നിലവിൽ അറിയപ്പെടുന്നത്. ഇവർക്ക് ശേഷം ആര് ആയിരിക്കും സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുക എന്നത് പലപ്പോഴും ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. എന്നാൽ,…

3 years ago

‘സാറ് സെയ്ത്താൻ ആണെങ്കിൽ നുമ്മ ഇബ്‌ലീസാണ്’; ഇബ്‌ലീസായ കരുത്തുറ്റ നായകൻ നിവിൻ പോളിക്ക് ജന്മദിനാശംസകളുമായി തുറമുഖം ടീം

സെയ്ത്താൻമാർക്ക് മുന്നിൽ ഇബ്‌ലീസായ കരുത്തുറ്റ നായകൻ നിവിൻ പോളിക്ക് ജന്മദിനാശംസകൾ നേർന്ന് തുറമുഖം ടീം. സാധാരണക്കാരൻ അസാധാരണക്കാരനാകുന്ന തുറമുഖക്കാഴ്ചകൾക്ക് തുടക്കമിട്ട് എത്തുന്ന സിനിമയാണ് തുറമുഖം. നിവിൻ പോളിയുടെ…

3 years ago

മുടി നീട്ടി വളര്‍ത്തി കിടിലന്‍ ലുക്കില്‍ നിവിന്‍ പോളി

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ നിവിന്‍ പോളിയുടെ പുതിയ ചിത്രങ്ങള്‍. സൈമ പുരസ്‌കാര വേദിയിലാണ് പുതിയ ഗെറ്റപ്പില്‍ താരമെത്തിയത്. 'മൂത്തോന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് 2019 ലെ…

3 years ago

മെഗാസ്റ്റാറിന്റെ ബയോപിക് ഒരുക്കാന്‍ ജൂഡ് ആന്റണി; മമ്മൂട്ടിയായി വേഷമിടുന്നത് നിവിന്‍ പോളി

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി സിനിമയിലെത്തിയിട്ട് ഇന്ന് അമ്പതു വര്‍ഷം തികയുകയാണ്. മലയാള സിനിമാ ലോകം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഇന്നേ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.…

4 years ago

‘പേരന്‍പ്’ സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി നായകനാകും

മമ്മൂട്ടി നായകനായെത്തി ഏറെ ശ്രദ്ധ നേടിയ 'പേരന്‍പി'ന് ശേഷം പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ് സംവിധായകന്‍ റാം. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. നടി അഞ്ജലി നായികയാകുന്ന ചിത്രത്തില്‍…

4 years ago

‘താരം’, ഈസ്റ്റര്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിന്‍ പോളി; സംവിധാനം വിനയ് ഗോവിന്ദ്

ഈസ്റ്റര്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് സമ്മാനമായി തന്റെ പുതിയ ചിത്രം അന്നൗണ്‍സ് ചെയ്ത് നിവിന്‍ പോളി. 'താരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം കിളി പോയി, കോഹിനൂര്‍ എന്നീ…

4 years ago

പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പോ? വൈറലായി നിവിന്‍ പോളിയുടെ ന്യൂ ലുക്ക്

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി സിനിമയില്‍ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. പത്ത് വര്‍ഷം മുമ്പ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി…

4 years ago

നിവിൻ പോളിയുടെ തുറമുഖം റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്

രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന ചിത്രം തുറമുഖം അമ്ബതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്ചലച്ചിത്രോത്സവത്തിലെ ബിഗ് സ്ക്രീന്‍ മത്സരവിഭാഗത്തിലേക്കാണ് തുറമുഖം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍…

4 years ago