Songs ജയസൂര്യ നായകനാകുന്ന ഞാൻ മേരിക്കുട്ടിയിലെ എന്നുള്ളിൽ എന്നും നീ മാത്രം എന്ന ഗാനം റിലീസായി !! കാണാം വീഡിയോBy webadminJune 3, 20180 രഞ്ജിത്ത് ശങ്കർ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടിയിലെ “എന്നുള്ളിൽ എന്നും നീ മാത്രം” എന്ന മനോഹരമായ ഗാനം പുറത്തിറങ്ങി…സിതാര ആലപിച്ച ഗാനം ആനന്ദ് മധുസൂദനൻ…