Entertainment News ‘ഞാനും പിന്നൊരു ഞാനും’; അഞ്ച് വര്‍ഷത്തിന് ശേഷം പുതിയ സിനിമയുമായി രാജസേനന്By WebdeskAugust 22, 20220 അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകന് രാജസേനന്. ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രാജസേനന് തന്നെയാണ്. ചിത്രത്തിന്റെ പൂജ…