Entertainment News ‘ആ നടുക്കുന്ന ഓർമകളിലേക്ക് വീണ്ടും കൊണ്ടുപോകുന്നു’; പ്രളയകാലം ഓർമപ്പെടുത്തി 2018, സൂപ്പർഹിറ്റായി ട്രയിലർBy WebdeskApril 23, 20230 കേരളത്തിനെ പിടിച്ചുലച്ച 2018ലെ പ്രളയം പ്രമേയമാക്കിയുള്ള ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ട്രയിലർ റിലീസ് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ വലിയ സ്വീകരണമാണ് ഈ ട്രയിലറിന് ലഭിച്ചിരിക്കുന്നത്.…