Entertainment News ഭാര്യയുമായി ഉണ്ടായ വഴക്ക് പരിഹരിക്കാൻ ഫ്ലാറ്റിലെത്തിയ വനിത പൊലീസിനെ അന്വേഷിച്ച് നടൻ വിനായകൻ പൊലീസ് സ്റ്റേഷനിൽ, മദ്യപിച്ച് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയ വിനായകനെ അറസ്റ്റ് ചെയ്ത് പൊലീസ്By WebdeskOctober 25, 20230 പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസിനെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്ത നടൻ വിനായകനെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്തു. വിനായകൻ മദ്യപിച്ചിട്ടുണ്ടെന്ന സംശയം തോന്നിയതിനെ…