Entertainment News ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് റിലീസ് മാറ്റുന്നു, പുതിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് നിർമാതാവ്By WebdeskFebruary 17, 20230 ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന നായികയായി എത്തുന്ന ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് റിലീസ് മാറ്റി. നേരത്തെ ഫെബ്രുവരി 17ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.…