Entertainment News നിവിൻ പോളി നായകനായി എത്തുന്ന ചിത്രം പടവെട്ട് റിലീസിന് തയ്യാറായി, ഗ്രാൻ്റ് ഓഡിയോ ലോഞ്ച് ഒക്ടോബർ 16ന്, ചടങ്ങിലേക്ക് ആരാധകരെ ക്ഷണിച്ച് താരംBy WebdeskOctober 14, 20220 നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രമായ പടവെട്ട് റിലീസിന് ഒരുങ്ങുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് ഒക്ടോബർ 16ന് നടക്കും.…