Entertainment News നായകന് ഫഹദ് ഫാസില്‍; ‘ഓടും കുതിര ചാടും കുതിര’യുമായി അല്‍ത്താഫ് സലിംBy WebdeskSeptember 7, 20220 ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു. ‘ഓടും കുതിര ചാടും കുതിര’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.…