Entertainment News ഷഫീഖ് എല്ലാ സെറ്റപ്പുകളും കല്യാണത്തോടെ നിർത്തുമോ ? നവംബർ 25 മുതൽ നമുക്ക് അത് അറിയാം, പ്രേക്ഷകരെ കീഴടക്കി ഷെഫീഖിന്റെ സന്തോഷം ട്രയിലർBy WebdeskNovember 21, 20220 യുവനടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ ഔദ്യോഗിക ട്രയിലർ റിലീസ് ആയി. വലിയ വരവേൽപ്പാണ് ട്രയിലറിന് നൽകിയിരിക്കുന്നത്. അനൂപ് പന്തളം എഴുതി…