Om Raut

‘കുട്ടികൾക്ക് വേണ്ടി ഒരു സിനിമ ചെയ്തതിന് പ്രിയ പ്രഭാസിനോട് ബഹുമാനം’; ടീസർ ലോഞ്ചിന് പിന്നാലെ ട്രോൾ വേട്ടയിൽ മുങ്ങി പ്രഭാസ് ചിത്രം ആദിപുരുഷ്

ടീസർ റിലീസിന് പിന്നാലെ ട്രോളുകളിൽ മുങ്ങി പ്രഭാസ് നായകനായി എത്തുന്ന ചിത്രം 'ആദിപുരുഷ്'. കഴിഞ്ഞദിവസമാണ് ടി സീരീസിന്റെ യു ട്യൂബ് ചാനലിൽ ആദിപുരുഷ് ടീസർ റിലീസ് ചെയ്തത്.…

2 years ago