Browsing: One release

മമ്മൂട്ടി ചിത്രം ‘വണ്‍’ മാര്‍ച്ച് 26ന് റിലീസ് ചെയ്യും. ബോബി-സഞ്ജയയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയി അത്യുജ്ജ്വലമായ കരിസ്മയോടെയാണ്…