Entertainment News വൺ സൈഡ് ലവേഴ്സിനു വേണ്ടി ഒരു പാട്ടെത്തി; റിലീസ് ആയി മിനിറ്റുകൾക്കുള്ളിൽ വൈറലായി ‘അനുരാഗം’ സിനിമയിലെ ‘ചില്ല് ആണേ..’ പാട്ട്By WebdeskOctober 5, 20220 പ്രണയത്തിന്റെ കാര്യം വരുമ്പോൾ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്ന പ്രണയിതാക്കളാണ് വൺവേ പ്രണയിതാക്കൾ. എന്നാൽ, വൺസൈഡ് ലവേഴ്സിനു വേണ്ടി ഒരു ഗാനം തന്നെ ഒരുക്കിയിരിക്കുകയാണ് അനുരാഗം സിനിമയുടെ അണിയറപ്രവർത്തകർ.…