Entertainment News നേരിട്ടെത്തി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി, അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് താരംBy WebdeskOctober 31, 20220 കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് പിറന്നാൾ. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. കൊച്ചിയിൽ ഉമ്മൻ ചാണ്ടി താമസിക്കുന്നിടത്ത് എത്തിയാണ്…