Entertainment News ‘ഫാൻസ് ജോലിയില്ലാത്ത തെണ്ടികൾ; ഫാന്‍സ് പൊട്ടന്മാര് വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല’ – ഫാൻസിന് എതിരെ വിനായകൻBy WebdeskMarch 23, 20220 ആരാധകർക്ക് എതിരെ രൂക്ഷവിമർശനവുമായി നടൻ വിനായകൻ. ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തിൽ എത്തിയപ്പോൾ ആണ് നടൻ വിനായകൻ ഇങ്ങനെ പറഞ്ഞത്. ഫാൻസ് വിചാരിച്ചാൽ ഒരു സിനിമയെ…