Entertainment News ‘അവസാന 30 മിനിറ്റ് പൊളിച്ചടുക്കി, ക്ലൈമാക്സ് തകർത്തു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു’; തിയറ്ററുകൾ കീഴടക്കി ഒറ്റ്By WebdeskSeptember 8, 20220 റൊമാന്റിക് ഹീറോകളുടെ ആക്ഷൻ വിളയാട്ടം ഏറ്റെടുത്ത് പ്രേക്ഷകർ. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് സ്വന്തമാക്കിയത്. സസ്പെൻസ് ത്രില്ലർ ആയി…