News കളം നിറഞ്ഞാടാൻ പതിനായിരത്തോളം തീയറ്ററുകളിൽ ‘കാല’യെത്തുന്നുBy webadminMay 10, 20180 ലോകമെമ്പാടും കോടികണക്കിന് ആരാധകരുള്ള തലൈവർ രജനികാന്തിന്റെ കാല ജൂൺ 7ന് ലോകമെമ്പാടുമായി 10000ഓളം തീയറ്ററുകളിൽ എത്തുകയാണ്. സൂപ്പർഹിറ്റ് ചിത്രം കബാലി ഒരുക്കിയ പാ രഞ്ജിത്ത് തന്നെയാണ് ഈ…