Entertainment News ‘പാഞ്ഞ് കീഞ്ഞ് കേറി പാറി’ പടവെട്ട് സിനിമയിലെ ഇടിവെട്ട് പാട്ടെത്തി, ഈ പാട്ട് മുഴുവനായും സിനിമയിൽ ഉണ്ടാകണമെന്ന അപേക്ഷയുമായി ആരാധകർBy WebdeskOctober 14, 20220 ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നിവിൻ പോളി നായകനായ പടവെട്ട് സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഗ്രാൻഡ്…