Entertainment News ‘കൊണ്ടാലുടൻ സ്വർഗത്തെത്തും അടിയടി’; അടി സിനിമയിലെ പണ്ടാറടങ്ങാൻ പാട്ടെത്തി, ഈ പടം പൊളിക്കുമെന്ന് ആരാധകർBy WebdeskApril 11, 20230 പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് അടി. ചിത്രത്തിലെ പണ്ടാറടങ്ങാൻ പാട്ട് ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മ്യൂസിക് 247…