Entertainment News ‘പ്രൊഫഷണൽ കില്ലർ പവനായി ആകേണ്ടിയിരുന്നത് ഞാനായിരുന്നു’; വെളിപ്പെടുത്തി മമ്മൂട്ടിBy WebdeskFebruary 9, 20230 മലയാളി സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രം. ക്യാപ്റ്റൻ രാജു ആയിരുന്നു സിനിമയിൽ പവനായി ആയി എത്തിയത്. എല്ലാക്കാലത്തും…