Entertainment News ഫോട്ടോസ്റ്റാറ്റ് മെഷീൻ ആണ് പൃഥ്വിരാജ് എന്ന് അൽഫോൻസ് പുത്രൻ, എത്രയും പെട്ടെന്ന് രാജു ഹോളിവുഡിലേക്ക് എത്തുമെന്നും പുത്രൻBy WebdeskMarch 24, 20230 നടൻ പൃഥ്വിരാജിനെക്കുറിച്ച് വാചാലനായിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഒരു കമന്റ് ബോക്സിലാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം വ്യക്തമാക്കിയത്. ഡയലോഗുകൾ പഠിക്കുന്ന കാര്യത്തിൽ പൃഥ്വിരാജ് ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലെയാണെന്നാണ്…