Entertainment News പൊലീസ് വേഷത്തിൽ കിടിലൻ ലുക്കിൽ ഷൈൻ നിഗം; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നുBy WebdeskJuly 25, 20220 യുവനടൻ ഷൈൻ നിഗം പൊലീസ് വേഷത്തിൽ എത്തുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കരിയറിൽ ഇത് ആദ്യമായാണ് ഷൈൻ നിഗം ഒരു പൊലീസ് വേഷത്തിൽ അഭിനയിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്റെ…