Uncategorized ‘ആദ്യം ബിയറിൽ കലക്കി സ്ലോ പോയിസൺ തന്നു, പിന്നെ രസത്തിൽ കലക്കി തന്നു’; ഭക്ഷണത്തിൽ വിഷം കലർത്തി സഹോദരൻ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതിനെക്കുറിച്ച് നടൻ പൊന്നമ്പലംBy WebdeskMarch 15, 20230 സഹോദരൻ തന്നെ കൊല്ലാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ പൊന്നമ്പലം. ഭക്ഷണത്തിലും മദ്യത്തിലും വിഷം കലർത്തി തന്നെ കൊല്ലാൻ സഹോദരൻ ശ്രമിച്ചുവെന്നാണ് തമിഴ് നടൻ പൊന്നമ്പലം വ്യക്തമാക്കുന്നത്.…