Popular Theatre in in Calicut pays fine to Wayfarer films for submitting fake reports

അൻപത് ശതമാനത്തിലേറെ ആളുകളെ വെച്ച് ‘കുറുപ്പ്’ ഷോ നടത്തി; ഫേക്ക് റിപ്പോർട്ട് നൽകി..! കോഴിക്കോട് പ്രമുഖ തീയറ്റർ പിഴയടച്ചു

കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പുതുജീവനേകി പ്രദർശനത്തിനെത്തിയ ചിത്രമാണ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. നിരവധി ഹൗസ്‌ഫുൾ ഷോകളും…

3 years ago