Actor ചെമ്പരത്തി താരം പ്രബിന് വിവാഹിതനായിBy WebdeskJanuary 24, 20210 ചെമ്പരത്തി സീരിയലിലൂടെ ശ്രദ്ധേയനായ താരം പ്രബിനും സ്വാതിയും വിവാഹിതരായി. കോളേജ് ലക്ചററാണ് സ്വാതി. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം.…