Entertainment News ഹരിയാനയിൽ നിന്നെത്തിയ ധ്യാനിന്റെ യമുന, ‘നദികളിൽ സുന്ദരി യമുന’ യിലെ കന്നഡ സുന്ദരിയായി എത്തിയ പ്രഗ്യായെ അറിയാംBy WebdeskSeptember 18, 20230 പ്രേക്ഷകരുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനവുമായി പ്രദർശനം തുടരുകയാണ്. സോഷ്യൽ മീഡിയകളിലെ ഇപ്പോഴത്തെ താരം ധ്യാനിന്റെ സുന്ദരിയായ യമുന തന്നെയാണ്.…