Entertainment News പല തലമുറകളെ ഒറ്റ ഫ്രയിമിലാക്കി ‘വയസ്സെത്രയായി? മുപ്പത്തി’ പ്രമോ സോംഗ് എത്തിBy WebdeskJanuary 22, 20240 പല തലമുറകളെ ഒരു ഫ്രയിമിലാക്കി ‘വയസ്സെത്രയായി മുപ്പത്തി’ സിനിമയുടെ പ്രമോ സോംഗ് എത്തി. വിവാഹപ്രായം എത്തിയിട്ടും പല പല കാരണങ്ങളാൽ വിവാഹം കഴിക്കാൻ സാധിക്കാതെ പോയവർക്കു വേണ്ടി…