Entertainment News തീ പാറുന്ന ആക്ഷൻ രംഗങ്ങളുമായി കൊട്ട മധുവും സംഘവും, ഗുണ്ടാപ്പകയുടെ നേരിട്ട കാഴ്ചയുമായി ഷാജി കൈലാസിന്റെ കാപ്പ ട്രയിലർBy WebdeskDecember 10, 20220 യുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. ഗുണ്ടാപ്പകയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കൊട്ട മധു…