Malayalam നഷ്ടപ്പെടുത്തലുകളിലും കാത്തുവെച്ചൊരു പ്രത്യാശയുടെ കഥ | മൈ സ്റ്റോറി റീവ്യൂBy webadminJuly 6, 20180 മൈ സ്റ്റോറി എന്ന ടൈറ്റിൽ കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമുണ്ട്…. കമല സുരയ്യയെന്ന മാധവിക്കുട്ടി. പ്രണയത്തിലെ വിപ്ലവത്തെ ലോകത്തിന് തന്റെ രചനകളിലൂടെയും ജീവിതത്തിലൂടെയും…