മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. ആ ഒരൊറ്റ സിനിമയിലൂടെ സംവിധായകന്‍ എന്ന നിലയിലെ തന്റെ പ്രതിഭ പൃഥ്വിരാജിന് തെളിയിക്കാനായി. അബ്രഹാം ഖുറേഷി…
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ നിന്നും പിന്മാറി ആഷിക് അബുവും പൃഥ്വിരാജും. 2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍…
പൃഥ്വിരാജിന്റെ സംവിധായക മികവിനെക്കുറിച്ച് പറഞ്ഞ് നടന്‍ ജഗദീഷ്. ഒരു പക്കാ പ്രൊഫഷണല്‍ സംവിധായകനാണ് പൃഥ്വിരാജ്. കാമറ, ലെന്‍സ്, ലൈറ്റിങ് എന്നിങ്ങനെ ഒരു സിനിമാനിര്‍മ്മാണത്തിന്റെ എല്ലാ വശങ്ങളും പൃഥ്വിരാജിന്…
താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്മാരായ പൃഥ്വിരാജും ടൊവിനോ തോമസും. തങ്ങളെയും രാജ്യത്തേയും താലിബാന്റെ പിടിയില്‍ നിന്ന് രക്ഷിക്കൂ എന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാന്‍ ചലച്ചിത്ര…
ജോജു ജോര്‍ജ് നായകനായെത്തുന്ന 'സ്റ്റാര്‍' സിനിമയുടെ സെന്‍സര്‍ പൂര്‍ത്തിയായി. ചിത്രം ഒടിടി റിലീസായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമ തിയറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുക എന്നതാണ് പുതിയ…
പൃഥ്വിരാജ് നായകനാകുന്ന കുരുതി ആമസോണ്‍ പ്രൈമിലൂടെ നേരിട്ട് റിലീസിനെത്തും. കോള്‍ഡ് കേസിനു ശേഷം ഒടിടിയിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമാണ് കുരുതി. ഓഗസ്റ്റ് 11ന് ഓണം…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. എമ്പുരാന്റെ ചിത്രീകരണം കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചുള്ള രസകരമായ…
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പൃഥ്വിരാജിന്റെ ടീ ഷര്‍ട്ട്. ബിലെന്‍സിയാഗ എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ ടി ഷര്‍ട്ട് ആണ് പൃഥ്വിരാജ് ധരിച്ചിരിക്കുന്നത്. പാരീസ് ആസ്ഥാനമായുള്ള ലക്ഷുറി ഫാഷന്‍ ബ്രാന്‍ഡാണിത്.…
യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നു നില്‍ക്കുന്ന ചെറിയ സിനിമകളില്‍ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. ജോജി പോലുള്ള സിനിമകള്‍ എന്തുകൊണ്ടാണ് തന്നെ വെച്ച് ചെയ്യാത്തതെന്ന് സംവിധായകന്‍ ദിലീഷ് പോത്തനോടും…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിയും ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നുണ്ട്. കോള്‍ഡ് കേസ് പ്രമോഷന്റെ ഭാഗമായുള്ള…