Entertainment News തെയ്യക്കാരന്റെ മകനെ പ്രേമിച്ചവൾക്ക് കാമുകൻ തെയ്യം കെട്ടിയാടണം, തെയ്യംരാവിൽ സംഭവിച്ചത് അനർത്ഥം, പ്രിയേഷിന്റെ കഥയുമായി മുകൾപ്പരപ്പ് എത്തുന്നുBy WebdeskJuly 7, 20230 പ്രണയിനിക്ക് വേണ്ടി തെയ്യക്കാരനാകാൻ തയ്യാറാകുന്ന യുവാവിന്റെ കഥ പറയുന്ന സിനിമയാണ് മുകൾപ്പരപ്പ്. സിബി പടിയറ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജെ പി തവരൂൽ ആണ് നിർമിക്കുന്നത്.…