Entertainment News ‘അന്ന് പ്ലസ് ടു തോറ്റ് സ്വപ്നക്കൂടിന്റെ പോസ്റ്റർ നോക്കി നിന്നു, ഇന്ന് ആ സംവിധായകന്റെ സിനിമ നിർമിക്കുന്നു’ – സിനിമ റിലീസ് ആകുന്നതിനു മുമ്പേ വൈറലായി നിർമാതാവ്By WebdeskJuly 28, 20230 സംവിധായകൻ കമൽ ഒരുക്കുന്ന പുതിയ ചിത്രമായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ നസീബ് റഹ്മാൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്ലസ് ടു തോറ്റ്…